പയ്യോളി: മുചുകുന്ന് വാഴയിൽ മീത്തൽ യു.വി. സുമതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കരിമ്പെടുത്ത് പൊയിലിൽ കുമാരൻ. മക്കൾ: വി.എം. രാജീവൻ, രാജേഷ്, ജലേഷ്, ജനീഷ് (കെ.എസ്.ഇ.ബി). മരുമക്കൾ: മഹിജ (നടുവത്തൂർ), സുനില (കേളപ്പജി നഗർ), പ്രീതി (കൂമുള്ളി), അനശ്വര മുചുകുന്ന്). സഹോദരങ്ങൾ; ജാനു (കീഴരിയൂർ), ദേവകി,യശോദ, മാധവൻ, സൗമിനി (പന്തിരിക്കര), ലീല (വിയ്യഞ്ചിറ), ശാന്ത, ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.