ഓമശ്ശേരി: വെണ്ണക്കോട് അരീക്കര പരേതനായ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ ഫാത്തിമ (82) നിര്യാതയായി. മക്കൾ: പരേതയായ സക്കീന, അബ്ദുന്നാസർ. മരുമക്കൾ: പരേതനായ ആദം ആരാമ്പ്രം, ഖദീജ കരീറ്റിപ്പറമ്പ്.