ഓമശ്ശേരി: കൂടത്തായി പരേതനായ പറശ്ശേരി പുൽപറമ്പിൽ മാമുവിന്റെ (പോസ്റ്റ് മാസ്റ്റർ) ഭാര്യ ഷമീമ (50) നിര്യാതയായി. മക്കൾ: ഷജീദ് മുഹ്യുദ്ദീൻ, സുനൈന മറിയം, ഷിയാദ് മുഹമ്മദ്. മരുമക്കൾ: മുഹമ്മദ് നിയാസ് (കൊയിലാണ്ടി), ആമിന ഫസ്ന (പൂനൂർ), ഷമീമ.