കോട്ടക്കടവ്: ആനയാറങ്ങാടി തച്ചോളി ഫയർ വർക്സ് ഉടമ സി.ടി. അബൂബക്കർ ഹാജി (81) നിര്യാതനായി. ക്ഷേത്രോത്സവങ്ങളിലും പൂരങ്ങളിലും മറ്റു പ്രധാന ആഘോഷങ്ങളിലുമെല്ലാം പതിറ്റാണ്ടുകളായി വെടിക്കെട്ട് നടത്തി പ്രസിദ്ധിയാർജിച്ച വ്യക്തിയായിരുന്നു. ഭാര്യ: സൈനബ. മക്കൾ: മൊയ്തീൻ കുട്ടി, മുഹമ്മദ് കുട്ടി, മുഹമ്മദ് ഹനീഫ, അബ്ദുൽ സലാം, അബ്ദുൽ സമദ്, ഫാത്തിമകുട്ടി. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, സാജിദ, സക്കീന,സുഹറ,ഷമീന, ജംഷീറ.