വെള്ളാംങ്കല്ലൂർ: ബ്ലോക്ക് ജങ്ഷനിൽ ജമാഅത്ത് പള്ളിയോട് ചേർന്ന് താമസിക്കുന്ന കറുകപ്പാടത്ത് പുന്നക്കച്ചാലിൽ പരേതനായ സെയ്തു മുഹമ്മദിന്റെ മകൻ മുഹമ്മദ് നാസർ (65) നിര്യാതനായി.
ഭാര്യ: പറമ്പത്ത്കണ്ടി നിമി. മക്കൾ: നസിയ, നഹല. മരുമക്കള്‍: ആനൂപ്, അഫ്സർ. സഹോദരങ്ങൾ: അബ്ദുൽ റഷീദ്, ഡോ. ഇബ്രാഹിം, ഡോ. ഫിറോസ്, സെയ്ത് അഹമ്മദ്, മുസ്താഖ് അലി.