ചിയ്യാരം: ഒലുകാവ് അമ്പലത്തിന് സമീപം കൊടെക്കാട്ടിൽ അബ്ദുവിന്റെ മകൻ കെ.എ. അബ്ബാസ് (59) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫൗസിയ, ഫസീല, ഫാസിൽ. മരുമക്കൾ: ജാഫർ, ഷെഫിൻ, അജ്ന.