എറിയാട്: മഞ്ഞളിപ്പള്ളിക്ക് തെക്ക് പരേതനായ ഒറ്റത്തൈക്കൽ അബ്ദുറഹ്മാൻ മാസ്റ്ററുടെ ഭാര്യയും പരേതനായ കടമ്പോട്ട് സെയ്തു മുഹമ്മദിന്റെ മകളുമായ ഹഫ്സാബി (76) നിര്യാതയായി. അഴീക്കോട് ഹമദാനിയ യു.പി സ്കൂൾ റിട്ട. അധ്യാപികയാണ്.
മക്കൾ: മുഹമ്മദ് ഫൈസൽ (കൊടുങ്ങല്ലൂർ എം.ഐ.ടി അംഗം), ഫൗസിയ, ഷാഹിദ (അധ്യാപിക, കെ.വി.എച്ച്.എസ് എറിയാട്). മരുമക്കൾ: സത്താർ (ദുബൈ), മുഹമ്മദ് സഗീർ (റിട്ട. കെ.എസ്.ഇ.ബി), ജമീല (ഹമദാനിയ യു.പി സ്കൂൾ അഴീക്കോട്).