അണ്ടത്തോട്: പരേതനായ ചിറ്റയിൽ എ.വി. മുഹമ്മദ് ഹാജിയുടെ ഭാര്യ വാക്കയിൽ പയ് കാട്ട് കുഞ്ഞിമോൾ (78) നിര്യാതയായി. മക്കൾ: അബ്ദുല്ലക്കുട്ടി, അബ്ദുൽ റഹീം, അബ്ദുൽ റഷീദ്, അബ്ദുൽ റസാഖ്, അബ്ദുൽ ജലീൽ (അജ്മാൻ), അബ്ദുൽ മജീദ് (അബൂദബി).
മരുമക്കൾ: നജ്മ, ഫൗസിയ, സുനീറ, ഫെമീന, ഷഹീറ, നിഷിദ. ഖബറടക്കം ഇന്ന് രാവിലെ 11ന് അണ്ടത്തോട് ജുമാാമസ്ജിദ് ഖബർസ്ഥാനിൽ.