തളിക്കുളം: ഇടശ്ശേരി വടക്കേക്കുന്നത്ത് പരേതനായ ഭാസ്കരന് നായരുടെ മകൻ കൊളത്തേക്കാട്ട് ബാലചന്ദ്രന് (ബാലു-57) നിര്യാതനായി.
മാതാവ്: പരേതയായ പത്മാവതിയമ്മ. ഭാര്യ: വത്സല. മക്കള്‍: വിബിന് (പാരിസ്), കൃഷ്ണപ്രിയ (എസ്തോണിയ). മരുമകന്: ആദിത്യ വിഷ്ണു (എസ്തോണിയ). മൃതദേഹം ശനിയാഴ്ച രാവിലെ എട്ടിന് തൃപ്രയാര്‍ എന്‍.എസ്.എസ് കരയോഗ മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
സംസ്കാരം ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.