ആനക്കര: കാഞ്ഞിരത്താണി മെക്കാട് പള്ളിക്കു സമീപം തേവര്‍പറമ്പില്‍ മൂസക്കുട്ടി (കുഞ്ഞാപ്പ-78) നിര്യാതനായി. ഭാര്യ: നഫീസക്കുട്ടി. മക്കള്‍: ഷാജി, നൗഷാദ്, അബ്ദുനസീര്‍, റസിയ, സാബിറ, ഷഫീന, റസീന. മരുമകള്‍: ഷമീന, ആബിദ, ആയിഷക്കുട്ടി, അബ്ദുല്‍ കരീം, അബ്ദുറഷീദ്, സുലൈമാന്‍, കബീര്‍.