രാമപുരം: മഹല്ല് ജുമാമസ്ജിദിനടുത്ത് താമസിക്കുന്ന പുളേൻക്കുന്നൻ കോയ (75) നിര്യാതനായി. ദീർഘകാലം ബംഗളൂരു രാമനഗരത്ത് ടീസ്റ്റാൾ നടത്തിയിരുന്നു. മക്കരപ്പറമ്പിൽ വ്യാപാരിയായിട്ടുണ്ട്. ജലനിധി കുടിവെള്ള പദ്ധതിയുടെ ഓപറേറ്ററായിരുന്നു.
ഭാര്യ: ആയിഷ തേവർതൊടി (ചേരിയം). മക്കൾ: ഉമ്മുക്കുൽസു, സുധീറ, ഫാത്തിമ ഷാഹിന, ഷെറീന, ഷാന. മരുമക്കൾ: മുഹമ്മദാലി ചെരക്കാപറമ്പ്, ഗഫൂർ കടന്നമണ്ണ, ഷറഫുദ്ദീൻ ചേരിയം, മൂസ കൂട്ടിൽ, ഹഫ്സൽ കാച്ചിനിക്കാട്.