മലപ്പുറം: റിട്ട. എം.എസ്.പി ഓഫിസ് കമാൻഡന്റ് തൊമ്മങ്ങാടൻ കുഞ്ഞിമുഹമ്മദ് ഹാജി (93) നിര്യാതനായി. ദീർഘകാലം കുന്നുമ്മൽ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ്, കുന്നുമ്മൽ മഹല്ല് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കൂരി മറിയുമ്മ. മക്കൾ: സഫിയ, റഷീദ, സലീം (അൽവത്തനിയ), കദീജ. മരുമക്കൾ: വള്ളിക്കാടൻ കുട്ട്യാലി, തറയിൽ മൊയ്തുപ്പ, നസീമ, മുഹമ്മദ് കാരക്കുന്ന്.