മോങ്ങം: മോങ്ങം എ.എം.യു.പി സ്കൂൾ മാനേജറും റിട്ട. പോസ്റ്റ്മാസ്റ്ററുമായിരുന്ന ടി.പി. അബ്ദു ഹാജി (86) നിര്യാതനായി. ഇടത് സഹയാത്രികനായിരുന്നു. പിതാവ്: പരേതനായ ആലി ഹാജി.
മക്കൾ: റഷീദലി, മൻസൂർ, അബ്ദുൽ ലത്തീഫ്, ഹഫ്സത്ത്. മരുമക്കൾ: ബഷീർ -കരിപ്പൂർ, നദീറ ഇളയോടത്ത്, മുഫ്സിയു -മാര്യാട്, നസീറ -ആൽപ്പറമ്പ്. സഹോദരങ്ങൾ: ഉമ്മർ ഹാജി, ഫാത്തിമ്മക്കുട്ടി പുളിക്കൽ, പരേതരായ മൊയ്തീൻകുട്ടി ഹാജി, മുഹമ്മദാജി, അലവി ഹാജി, കുഞ്ഞു, മറിയുമ്മ.