പുലാമന്തോൾ: ചെമ്മലശ്ശേരിയിലെ പരേതനായ താണിയൻ കുഞ്ഞാലി ഹാജിയുടെ ഭാര്യ നഫീസ (82) നിര്യാതയായി. മക്കൾ: ഉസ്മാൻ, അലി, കുഞ്ഞീതുട്ടി (ഖത്തർ), ആസ്യ, ആയിഷ, റഷീദ് (റിയാദ്), നദീറ, ഷരീഫ്, പരേതയായ സുബൈദ.
മരുമക്കൾ: മൈമൂന കല്ലേത്തൊടി (വളപുരം), സഫിയ മഠത്തിൽ (ചെറുകര), റസീന മാടായിതൊടി (നാട്യമംഗലം), ഹംസ മണ്ണേങ്ങൽ കണ്ണംതൊടി (ചെമ്മല), അബ്ദുൽമജീദ് പാലാറ (കൊളത്തൂർ), ഫസീല കൊടക്കാട്ടുപറമ്പിൽ (വെങ്ങാട്), അഹമ്മദ്കുട്ടി പുല്ലാട്ടിൽ (കാടാമ്പുഴ), മുസ്തഫ മുണ്ടേക്കാട്ടിൽ (വിളയൂർ), ഷമീന പൊന്നച്ചെത്തിയിൽ (മൂർക്കനാട്).