വൈലത്തൂർ: പൊന്മുണ്ടം കാവനട്ടുച്ചോല സ്വദേശി പരേതനായ തച്ചോത്തു സൈദാലിയുടെ മകനും പൊന്മുണ്ടം പഞ്ചായത്ത് എസ്.ഡി.പി.ഐ സെക്രട്ടറിയും മലബാർ കാറ്ററിങ്ങ് തലക്കടത്തൂർ മാനേജറുമായ തച്ചോത്തു മുസ്തഫ (63) നിര്യാതനായി.
ഭാര്യ: സുഹറ. മക്കൾ: ഹസ്ബുറഹിമാൻ (ഒമാൻ), സൽമാനുൽ ഫാരിസ് (യു.എ.ഇ), അഫീല, ലുബൈബ. മരുമക്കൾ: ഇർഷാദ് ആട്ടീരി (യു.എ.ഇ), ഫർഷാന, റുഫൈദ.