നീലേശ്വരം: മുണ്ടേമ്മാട് പരേതനായ ടി.കെ. കണ്ണന്റെ ഭാര്യ കെ.പി. കമലാക്ഷി (64) നിര്യാതയായി. മക്കൾ: ശ്രീജേഷ് (ഇലക്ട്രീഷ്യൻ), അനീഷ് (സി.പി.എം സെന്റർ ലോക്കൽ കമ്മിറ്റി അംഗം), രേഷ്മ (പോസ്റ്റ്മാൻ തളങ്കര). മരുമക്കൾ: അഞ്ജന (കണ്ണംകൈ), സുമേഷ് (കാവുംചിറ). സഹോദരങ്ങൾ: തമ്പായി (കുന്നുംകൈ), ലത (ആനച്ചാൽ), ഗീത (കുറുന്തൂർ), ഉണ്ണികൃഷ്ണൻ (കരുവാച്ചേരി), ജ്യോതി (കാലിച്ചാമരം).