കാഞ്ഞങ്ങാട്: ബല്ല ആലയിലെ പരേതനായ റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫിസർ വി. ചന്തുവിന്റെ ഭാര്യ സരോജിനി (75) നിര്യാതയായി. മക്കൾ: ശോഭന, രമ, മനോജ് (കപ്പൽ). മരുമക്കൾ: ബാലൻ (പ്രവാസി), ചന്ദ്രശേഖരൻ (ഗൾഫ്), സജിത (വെള്ളൂർ). സഹോദരങ്ങൾ: കാർത്യായനി, അമ്പു, ബാലകൃഷ്ണൻ, ബാബു, ബാലാമണി, രവീന്ദ്രൻ, ദിനേശൻ.