ചെറുവത്തൂർ: കാലിക്കടവിലെ പരേതനായ ഇ. കുഞ്ഞിരാമ പൊതുവാളിന്റെ ഭാര്യ കേണോത്ത് മീനാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: കെ. രാജേന്ദ്ര, കെ. ശശിധരൻ അടിയോടി (റിട്ട. പ്രധാനാധ്യാപകൻ, ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഉദിനൂർ). മരുമക്കൾ: സി. രേണുകാദേവി (റിട്ട. ഡി.ഇ.ഒ. വണ്ടൂർ, മലപ്പുറം).