കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മാട്ടുമ്മൽ തൊട്ടിയിൽ കുഞ്ഞബ്ദുല്ല (70) നിര്യാതനായി. പരേതരായ തൊട്ടിയിൽ മമ്മുഞ്ഞിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: അലീമ. മക്കൾ: ശിഹാബ്, മുഹമ്മദലി, ബുഷ്റ, സഫൂറ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, ഷഫീഖ്, ഖമറുന്നിസ, സഫ്വാന. സഹോദരങ്ങൾ: ഹസ്സൻ കുഞ്ഞി, കുഞ്ഞാമിന, പരേതരായ മൊയ്തു, ആയിഷ.