തൃക്കരിപ്പൂർ: ഇടയിലെക്കാട് ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ. വിജിന (36) നിര്യാതയായി. വി.കെ. ലക്ഷ്മണന്റെയും കെ. നന്ദിനിയുടെയും മകളാണ്. ഭർത്താവ്: സനൽ(മാതമംഗലം). മകൾ: സന.