കൊയിലാണ്ടി: അണേലയിലെ സി.പി.എം നേതാവായിരുന്ന ചെറിയ കോലാത്ത് ജനത മന്ദിർ സി.കെ. കുഞ്ഞികൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ബിന്ദു (റിട്ട. അധ്യാപിക), ബിനുരാജ് (ഭരത് ഗ്യാസ്), സിന്ധു (സർഗാലയ). മരുമക്കൾ: ഗംഗാധരൻ (റിട്ട. പി.ഡബ്ല്യു.ഡി), കൃഷ്ണകുമാർ (പഞ്ചായത്ത് സെക്രട്ടറി തുറയൂർ), ശോഭ (സിവിൽ പൊലീസ് കൊയിലാണ്ടി). സഹോദരങ്ങൾ: സി.കെ. കുമാരൻ, സി.കെ. ഗംഗാധരൻ, പരേതരായ കുഞ്ഞിരാമൻ, ശാരദ, അമ്മാളു, മാധവി, ജാനു, നാരായണി, സി.കെ. നാരായണൻ.