കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റി കാപ്പുംചാലിൽ പാർവതിയമ്മ (85) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമക്കുറുപ്പ്. മക്കൾ: ബാബു, ശ്യാമള. മരുമക്കൾ: പ്രവീണ, പരേതനായ രാധാകൃഷ്ണൻ (പൂളക്കൂൽ). സഹോദരങ്ങൾ: കുഞ്ഞിരാമൻ, രാഘവൻ, മോഹനൻ, മാധവിക്കുട്ടി.