നാദാപുരം: നരിക്കാട്ടേരി കിഴക്കെ നരിക്കൂട്ടിൽ സുലൈഖ (60) നിര്യാതയായി. ഭർത്താവ്: അബു ഹാജി. സഹോദരങ്ങൾ: അബ്ദുൽ റസാഖ്, നിസാർ.