പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് പൂവ്വാലോറ കേളപ്പൻ (76) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ (സി.പി.എം കക്കറമുക്ക് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), പി.എൻ. ശ്രീജ, ഷൈനി, രജനി. മരുമക്കൾ: നാരായണൻ (മഠത്തിൽമുക്ക്), ബാലൻ (കുട്ടോത്ത്), ബാലകൃഷ്ണൻ (എടക്കയിൽ), സിന്ധു (മരുതോങ്കര). സഹോദരങ്ങൾ: കണാരൻ, മാത, കല്യാണി.