കടമേരി: പരേതനായ നരിയൻ ചിറക്കൽ പോക്കർ മുസ്ലിയാരുടെ മകൻ അബ്ദുൽ ഹമീദ് (55) നിര്യാതനായി. ഭാര്യ: ജമീല (വാണിമേൽ). മക്കൾ: ജാബി ഫർസാന, സന ഫാത്തിമ. മരുമകൻ: റഊഫ് മാടോള്ളതിൽ (കോട്ടേമ്പ്രം). സഹോദരൻ: ഇസ്മായിൽ.