പയ്യോളി: ഇരിങ്ങൽ കിഴുക്കലക്കുനി നാരായണി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊമ്മണത്ത് രാഘവൻ നായർ. മക്കൾ: വിനോദൻ, വിനീത. മരുമക്കൾ: പ്രിയ (പള്ളിക്കര), വേണുഗോപാലൻ (വൈക്കിലിശേരി റോഡ്). സഞ്ചയനം തിങ്കളാഴ്ച.