ചെറുവാടി: പൊറ്റമ്മൽ തെറ്റത്ത് ആയിശക്കുട്ടി (69) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതലവി. മക്കൾ: ശംസുദ്ദീൻ, നിഷാദ്, റസീന, നസീറ, ഹസീന, നസീഹ. മരുമക്കൾ: അലവികുട്ടി (ചീക്കോട്), അഷ്റഫ് (കിഴുപറമ്പ്), ഹനീഫ (പത്തനാപുരം), ജലീൽ (ചെറുവാടി), ആബിദ (കുനിയിൽ), മുഫീദ (കിഴുപറമ്പ്).