പറമ്പിൽ ബസാർ: ഗൾഫ് ബസാർ പരേതനായ നമ്പുറത്ത് മമ്മുവിന്റെ ഭാര്യ കദീജ (85) നിര്യാതയായി. മക്കൾ: പരേതനായ ആലിക്കോയ, ഹസ്സൻ, നാസർ, ഫാത്തിമബി, സലീന, സാബിറ. മരുമക്കൾ: മമ്മു, അബ്ദുല്ല കോയ, ഉസ്മാൻ, സജിത, റൈഹാനത്, നൂർജഹാൻ.