പന്നിത്തടം: എയ്യാൽ ചിറ്റിലാംകാട് കുന്നത്ത് വീട്ടിൽ സുധാകരൻ (67) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: ശ്രുതി, സൂര്യ. മരുമക്കൾ: അജീഷ്, ഷില്ലേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.