ഒരുമനയൂര്‍: പാലംകടവിന് കിഴക്ക് രായംമരക്കാർ അബ്ദുൽ ഖാദർ (75) നിര്യാതനായി. ഭാര്യ: പാത്തുമോൾ. മക്കൾ: നൗഷാദ്, ഫൈസൽ, നവാസ്, നസീബ്, നൗഫിദ. മരുമക്കള്‍: ഫൗസിയ, ഷക്കീല, റിംഷ, നഈമ, വഹാജുദ്ദീന്.