പെരിഞ്ഞനം: വെസ്റ്റ് പെരിഞ്ഞനം വാസ്കോ സെന്ററിന് പടിഞ്ഞാറ് പരേതനായ കോഴിപ്പറമ്പിൽ അപ്പുട്ടിയുടെ മകൻ തങ്കപ്പൻ (67) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറിയാട് യൂനിറ്റ് ട്രഷററായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: ശർമരാജ്, ശ്യാമരാജ്, ശ്യാമിത. മരുമക്കൾ: നീതു, രാകേഷ്.