ചെറുതുരുത്തി: നെടുംബുര മാളിയേക്കൽ വീട്ടിൽ പരേതനായ മൂസയുടെ മകൻ അബ്ദുസ്സലാം (മാണിയ -47) നിര്യാതനായി. പ്രവാസിയായ അബ്ദുസ്സലാം പുതുച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മാതാവ്: നഫീസ. സഹോദരൻ: അബ്ദുൽ സലീം. ഭാര്യ: നബീസ. മക്കൾ: മിർസ നസ്റിൻ, അയിഷ ഷെറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടു മണിക്ക് നെടുംബുര ഖബർസ്ഥാനിൽ.