കൊടുവള്ളി: കിഴക്കോത്ത് കച്ചേരി മുക്ക് വടക്കതൊടുകയിൽ അബ്ദുൽ മജീദ് (ഫൈസി-58) നിര്യാതനായി. പിതാവ്: പരേതനായ അതൃമാൻ. മാതാവ്: പരേതയായ ആയിഷ. മക്കൾ: ഇഖ്ബാൽ (ഖത്തർ), അസ്ലം (സൗദി), തസ്ലീന, സൈത്തുന, ഫാത്തിമ ഹന്ന. മരുമക്കൾ: അബ്ദുൽ ജലീൽ (പന്നിക്കോട്ടൂർ), സുലൈമാൻ (സി.എം മഖാം), ഷിഹാദ് (ഒതയോത്ത് കൊടുവള്ളി), സാജിദ (കത്തറമ്മൽ). സഹോദരൻ ജബ്ബാർ (ഓട്ടോ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒൻപത് മണിക്ക് കൂട്ടാക്കിൽ ജുമാ മസ്ജിദിൽ.