ബേപ്പൂർ: നടുവട്ടം വായനശാലക്ക് കിഴക്ക് വശം പൊറ്റക്കാട്ട് ശങ്കരൻ (74) നിര്യാതനായി. ഭാര്യ: അജിതകുമാരി.
മക്കൾ: ബബിലു, ബബീഷ്, ബബിത. മരുമക്കൾ: ബിനോയ്, ഹരിത. സഹോദരങ്ങൾ: വേലായുധൻ, സാവിത്രി, വിലാസിനി, സുലോചന, ചന്ദ്രിക, പത്മിനി, വിമല.