ആനക്കര: കണ്ണനൂര്‍ മുണ്ടനാട് പുതിയ വീട്ടില്‍ യൂസഫിന്റെ മകന് കമാലുദ്ദീന് (35) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: അബ്റാര്‍, ഉസ്മാന്, ഇഫാ ഖദീജ.