കൊടുന്തിരപ്പുള്ളി: നവക്കോട് പരേതനായ കാലടി മൊയ്തീന്റെ ഭാര്യ ഐശാബി (94) നിര്യാതയായി. മക്കൾ: റസൂൽ, ഹസൻകുട്ടി, മുഹമ്മദ്കുട്ടി, അസ്മാബി, ജമീല, ഫാത്തിമ, ഹക്കീം, അഷ്റഫ്.