തലക്കുളത്തൂർ: എടക്കര കോട്ടാമ്പിൽമീത്തൽ ഷിജു (45) നിര്യാതനായി. പിതാവ്: പരേതനായ മോഹനൻ പണിക്കർ. മാതാവ്: ശ്രീദേവി. ഭാര്യ: സജില (കരുമല). മക്കൾ: ഗൗതം കൃഷ്ണ(വിദ്യാർഥി- പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂൾ), ഗൗരീനന്ദ (വിദ്യാർഥിനി-എടക്കര എ.എസ്.വി.യു.പി സ്കൂൾ). സഹോദരി: ഷീബ. സഞ്ചയനം തിങ്കളാഴ്ച.