ആനക്കര: വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കൂടല്ലൂര്‍ കല്ലിങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന് ഇബ്രാഹീം ബാദുഷയെയാണ് (16) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആനക്കര ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിയാണ്.