പയ്യോളി: മുചുകുന്ന് അരയങ്ങാട്ട് അമ്മാളു (93) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തൻ. മക്കൾ: ലീല, രാധ, വത്സല, ബാബു, പരേതയായ സരസ. മരുമക്കൾ: വേലായുധൻ, ടി.പി. വിജയൻ, ശ്രീജ.