ചെറുവാടി: തടായിൽ കട്ടയാട്ട് ആയിഷ ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ കരീം. മക്കൾ: അമീർ, നഫീസ, പരേതനായ സലീം. മരുമക്കൾ: ജമാൽ തടായിൽ, സീനത്ത് നാഗത്തുംപാറ (ഒളവണ്ണ).