ആലത്തിയൂർ: അടീപ്പാട്ട് പരേതനായ ബാവയുടെയും സൈനബയുടെയും മകൾ ജസ്ന (46) നിര്യാതയായി. ഭർത്താവ്: തൊട്ടിപ്പറമ്പിൽ ജമാൽ. മക്കൾ: ജഫ്സൽ, സ്വാലിഹ്. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ആലത്തിയൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.