അങ്ങാടിപ്പുറം: പരിയാപുരം തട്ടാരക്കാട് പരേതനായ പാലാംപടിയൻ കുഞ്ഞാലന്റെ മകൻ മുസ്തഫ (61) നിര്യാതനായി. അങ്ങാടിപ്പുറത്തെ ടാക്സി ഡ്രൈവറായിരുന്നു. ഭാര്യ: ജമീല ആണിയംപറമ്പിൽ (പരിയാപുരം). സഹോദരങ്ങൾ: മൂസ എന്ന മാനു, അഷ്റഫ്.