കൊടുവള്ളി: മുത്തമ്പലം കുട്ടംപാറോൽ ഇമ്പിച്ചിപ്പാത്തുമ്മ വരുംകാലയിൽ (105) നിര്യാതയായി. ഭർത്താവ്: പരേതനായ അസയിൻ. മക്കൾ: അബൂബക്കർ, ആയിഷ, കദീജ, നഫീസ, ഇബ്രാഹിം. മരുമക്കൾ: സഫിയ, ആയിഷ, പരേതരായ കാതിരിക്കോയ, അബൂബക്കർ, മൊയ്തീൻ കോയ. സഹോദരങ്ങൾ: കാസിം, അയമ്മത് കുട്ടി ഹാജി.