കാഞ്ഞങ്ങാട്: അസുഖബാധിതനായി ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി ബത്തേരിക്കൽ കടപ്പുറം പരേതനായ കണ്ണൻ കാരണവരുടെ മകൻ രാഘവൻ (65) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സന്ധ്യ, ശരത്. മരുമകൻ: അനൂപ്. സഹോദരങ്ങൾ: സുമിത്ര, ബാലൻ, കൃഷ്ണൻ.