ചെറുവത്തൂർ: രാമൻചിറയിലെ ഇ.പി. ഹരിദാസ് (65) നിര്യാതനായി. ഭാര്യ: കെ. തങ്കമണി. മക്കൾ: ഹരീഷ്, ഗിരീഷ്, ഹരിത. സഹോദരി: സാവിത്രി (കൊവ്വൽപള്ളി).