കാഞ്ഞങ്ങാട്: ജില്ല ആശുപത്രി പരിസരത്തെ ഓട്ടോഡ്രൈവർ പുല്ലൂർ കേളോത്തെ വി. ബാലൻ (65) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബവിത, ബൈജു. മരുമകൻ: പ്രദീപ് (കോറോം). സഹോദരങ്ങൾ: കമ്മാരൻ (ഓട്ടോ ഡ്രൈവർ), കമ്മാടത്തു, നാരായണി, പാട്ടി, കുഞ്ഞിപ്പെണ്ണ്.