നാദാപുരം: പുളിയാവ് വാഴേന്റവിട അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ഹമീദ്, നാസർ, അഷ്റഫ്, സ്വാദിഖ്, മുംതാസ്. മരുമക്കൾ: സമദ്, സുലൈഖ, താഹിറ, തഫ്സീറ, സമീറ.