എകരൂൽ: വള്ളിയോത്ത് വരിക്കാൻകണ്ടി അബ്ദുൽ അസീസിന്റെ ഭാര്യ സീനത്ത് (51) നിര്യാതയായി. പിതാവ്: സി.കെ. ഹസൻ. മാതാവ്: മറിയം. മക്കൾ: അസ്ലഹ ഫർഹത്ത്, അഫ്ല പർവീൻ. മരുമകൻ: ഷാജിൽ. സഹോദരൻ: സി.കെ. ഷാജിദ്.