പയ്യോളി: കോട്ടക്കൽ ചേയമ്പത്ത് ഇബ്രാഹിം (90) നിര്യാതനായി. ഭാര്യ: മയമു. മക്കൾ: സക്കീന, കരീം, സീനത്ത്, നജുമ, സിറാജ്, സലീം.