പറമ്പിൽ കടവ്: തറേക്കാട്ടിൽ റിയാസിന്റെ ഭാര്യ ഹസ്ന (38) നിര്യാതയായി. മക്കൾ: റിഷാൽ, റിൻഷ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് പറമ്പിൽ പള്ളി ഖബർസ്ഥാനിൽ.